• 04935 210 201
  • thirunellytemple@gmail.com

ക്ഷേത്ര വഴിപാടുകള്‍

ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റേയും നഗരവല്‍ക്കരണത്തിന്റേയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേരരാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. മുന്‍പ് തിരുനെല്ലി ആമലകഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലകം എന്നാല്‍ നെല്ലിക്ക എന്നാണര്‍ത്ഥം. ആമലകക്ഷേത്രം എന്നുപറഞ്ഞാല്‍ തിരുനെല്ലിക്ഷേത്രം.

No: വഴിപാടു വിവരങ്ങള്‍ Rs
1 ഒരാള്‍ പിണ്ഡം 45.00
2 കൂട്ടു പിണ്ഡം 35.00
3 പ്രതിമ 02.00
4 അഷ്ടോത്തര ശത പുഷ്പാഞ്ജലി 05.00
5 സഹസ്രനാമാര്‍ച്ചന 10.00
6 രക്തപുഷ്പാഞ്ജലി 10.00
7 തൃമധുരം 23.00
8 നെയ്യ് വിളക്ക് ഒപ്പിക്കല്‍ 10.00
9 വിളക്കു മാല 05.00
10 പൂമാല 05.00
11 വനമാല 10.00
12 നിറമാല 601.00
13 ഗണപതി ഹോമം 40.00
14 മൃത്യുഞ്ജയഹോമം 50.00
15 കറുകഹോമം 15.00
16 തിലഹോമം 35.00
17 പിതൃപൂജ 101.00
18 പിതൃനമസ്കാരം 30.00
19 ഉദയാസ്തമന പൂജ 2001.00
20 നെയ്പ്പായസം 36.00
21 കൂട്ടുപ്പായസം 100.00
22 പാല്‍പ്പായസം 25.00
23 പണപ്പായസം 25.00
24 ദ്രവ്യങ്ങള്‍ കൊണ്ടുവന്ന പായസം 5.00
25 ഒരു വട്ടളം പായസം 3000.00
26 അര വട്ടളം പായസം 1500.00
27 കാല്‍ വട്ടളം പായസം 750.00
28 അന്നദാനം 10.00
29 ചോറൂണ് 25.00
30 ധാര 10.00
31 രുദ്രാഭിഷേകം 75.00
32 ശംഖാഭിഷേകം 05.00
33 നെയ്യ് വിളക്ക് 05.00
34 എണ്ണ വിളക്ക് 03.00
35 ചൊവ്വ വിളക്ക് 50.00
36 വെള്ളി വിളക്ക് 50.00
37 തൊട്ടില്‍ കുഞ്ഞ് വില്‍പ്പന 05.00
38 തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍ 25.00
39 പ്രതിമ വില്‍പ്പന 05.00
40 പ്രതിമ ഒപ്പിക്കല്‍ 10.00
41 അപ്പ നിവേദ്യം 250.00
42 വെള്ള നിവേദ്യം 05.00
43 മലര്‍ നിവേദ്യം 05.00
44 നാളീകേര നിവേദ്യം 01.00
45 ചന്ദനം ചാര്‍ത്ത് 10.00
46 മുടി ഒപ്പിക്കല്‍ 05.00
47 മാല പൂജിക്കല്‍ 10.00
48 കര്‍പ്പൂരാരാധന 05.00
49 വിളക്ക് ഒപ്പിക്കല്‍ 02.00
50 ദീപസ്തംഭം തെളിയിക്കല്‍ 51.00
51 വിവാഹം 100.00
52 സൂക്തപുഷ്പാഞ്ജലി 10.00
53 ആയുഷ്കാല പൂജ 1001.00
54 തൃശ്ശിലേരി ക്ഷേത്രം വിളക്കുമാല 05.00
55 തൃശ്ശിലേരി ക്ഷേത്രം വിളക്കുമാല (ഒരാള്‍ പിണ്ഡം) 08.00
56 ദ്രവ്യങ്ങള്‍ കൊണ്ടുവന്ന് ദീപസ്തംഭം 10.00
57 സ്വര്‍ണ്ണ പ്രതിമ സമര്‍പ്പണം 10.00
58 സ്വര്‍ണ്ണ പ്രതിമ ബലിയിട്ടു സമര്‍പ്പണം 02.00
59 ഓട്ടു-വെങ്കല ഉരുപ്പടികള്‍ സമര്‍പ്പണം 10.00
60 ചിതാഭസ്മ നിമഞ്ജനം 10.00
61 സ്വര്‍ണ്ണം/വെള്ളി ഉരുപ്പടി സമര്‍പ്പണം 10.00