• 04935 210 201
  • thirunellytemple@gmail.com

റൂട്ട് മാപ്പ്

കോഴിക്കോട് നിന്നും 137 കിലോമീറ്ററും, മൈസൂറില്‍ നിന്നും 121 കിലോമീറ്ററും, ദൂരത്തിലാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതി ചയ്യുന്നത്. റോഡുമാര്‍ഗം വഴി മാത്രമേ ക്ഷേത്രത്തിലെത്തിചേരനാവുകയുള്ളൂ. വയനാട്ടില്‍ നിന്നും പുറത്തു നിന്നു വരുന്നവര്‍ക്ക് ട്രയില്‍ മാര്‍ഗം കോഴിക്കോട്ടെത്താം. അവിടെ നിന്നും റോഡുമാര്‍ഗം മാനന്തവടിയിലെത്തി ബസിനോ ടാക്ക്സിയിലോ ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂരാണ്. ദൂരം 160 കിലോമീറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിനോടനുബന്ധിച്ചുള്ള മാപ്പ് കാണുക.