• 04935 210 201
  • thirunellytemple@gmail.com

പഞ്ചതീര്‍ത്ഥം വിശ്രമ മന്ദിരം

ആധുനികതയുടേതായ ഈ കാലത്തും പരിഷകരത്തിന്‍റെയും നഗര വത്കരണത്തിന്‍റയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേര രാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലി ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമായി മാറിയത്. മുന്‍ബ് തിരുനെല്ലി ആമലക ഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലക എന്നാല്‍ നെല്ലിക്ക എന്നാണ് അര്‍ത്ഥം. ആമലക ക്ഷേത്രം എന്നു പറഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രം.


തിരുനെല്ലി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഈ വിശ്രമ മന്ദിരത്തില്‍ 54 ഡബിള്‍ റൂമുകളും, 3 A/C സ്യൂട്ട് റൂമുകളും ഒരു ടോര്‍മേറ്ററിയും ഉണ്ട്. 01/01/2016 മുതല്‍ പുതുക്കിയ നിരക്കുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 04935 210 055

Room Type Tariff Availability
A/C Suite 1200.00 Yes
A/C Double Room 500.00 Yes
Double Room 300.00 Yes
Dormitory 25.00/Bed Yes
Reservation charge 10.00/Room --
Extra Person charge 20.00/Person --
Dormitory Reservatio 50.00/Full Bed --

CHECK OUT TIME : 01 PM
(Maximum 4 person allowed in a room including extra persons)

For Booking send MO to the below address
Executive Officer
Thirunelly Devaswom
Thirunelly Temple PO- 670646
Wayanad