• 04935 210 201
  • thirunellytemple@gmail.com

തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലേക്ക് സ്വാഗതം

ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റേയും നഗരവല്‍ക്കരണത്തിന്റേയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേരരാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. മുന്‍പ് തിരുനെല്ലി ആമലകഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലകം എന്നാല്‍ നെല്ലിക്ക എന്നാണര്‍ത്ഥം. ആമലകക്ഷേത്രം എന്നുപറഞ്ഞാല്‍ തിരുനെല്ലിക്ഷേത്രം...

ക്ഷേത്ര വാര്‍ത്തകള്‍

പഞ്ചതീര്‍ത്ഥം

ക്ഷേത്രത്തില്‍ നിന്നും പാപനാശിനിയിലേക്കുള്ള പടവുകളിറങ്ങിയാല്‍ പഞ്ചതീര്‍ത്ഥം കാണാവുന്നതാണ്. പത്മ പുരാണത്തില്‍പ്പോലും പറഞ്ഞിരിക്കുന്ന ഈ തടാകം...

തുടര്‍ന്നു വായിക്കുക

ഭക്തജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനത്തിനും പിതൃകര്‍മ്മങ്ങള്‍ നടത്തുന്നതിനുമായി വരുന്ന ഭക്തജനങ്ങളുടെ അറിവിലേക്കായി...

തുടര്‍ന്നു വായിക്കുക

ഫോട്ടോ ഗ്യാലറി

ആഘോഷങ്ങള്‍
തിരുനെല്ലിക്ഷേത്രം

ആഘോഷങ്ങള്‍

തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പുത്തരി ആഘോഷിക്കാറ്. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ...

തുടര്‍ന്നു വായിക്കുക

മതപഠനം
തിരുനെല്ലി ക്ഷേത്രം

മതപഠനം

പതിനാറാം ശതകം വരെയും തിരുനെല്ലി കേരളത്തിലെ സമ്പന്നമായ പട്ടണങ്ങളില്‍ ഒന്നായിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്.

തുടര്‍ന്നു വായിക്കുക

പൂജകള്‍
തിരുനെല്ലി ക്ഷേത്രം

പൂജകള്‍

എന്നും രാവിലെ അഭിഷേകത്തിന് ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന ആദ്യത്തെ പൂജയാണ് പിതൃപൂജ. അത് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്.

തുടര്‍ന്നു വായിക്കുക

ഉപക്ഷേത്രങ്ങള്‍
തിരുനെല്ലി ക്ഷേത്രം

ഉപക്ഷേത്രങ്ങള്‍

ശ്രീ തിരുനെല്ലി ക്ഷേത്രത്തിന് ഏറ്റവും അടുത്ത് കിടക്കുന്ന ഉപക്ഷേത്രമാണ് ആകൊല്ലി അമ്മക്കാവ്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിക്കു പിന്നില്‍ രസകരമായ...

തുടര്‍ന്നു വായിക്കുക